മനം ദ ക്രോണിക്ക്ൾ ഓഫ് എ മാസ്റ്റർബേറ്റർ
2022
Online
E-Book
Zugriff:
About the book:ആൺമനസ്സിന്റെ ആഴങ്ങളിലേക്ക് വായനക്കാരെ ആനയിക്കുന്ന നോവൽ. മലയാളസാഹിത്യത്തിന്റെ അതിശയിപ്പിക്കുന്ന ചുവടുവയ്പ്പ്. About the author:1991 ഒക്ടോബർ 17 ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു. അച്ഛൻ: സി. വി. ബാലകൃഷ്ണൻ. അമ്മ: എൻ. പത്മാവതി. സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. ഇപ്പോൾ ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്നു.'ബ്രെത്ത്'എന്ന ഹ്രസ്വചിത്രവും'ഡ്രീമിങ്ങ് ഓഫ് വേഡ്സ്'എന്ന ഡോക്യൂമെന്ററിയും സംവിധാനം ചെയ്തു. ഇവ രണ്ടും നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. 2020 ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടി.'ആകാശപ്പന്ത്'എന്ന കുട്ടികളുടെ നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ളീഷിലും മലയാളത്തിലും എഴുതുന്നു.
Titel: |
മനം ദ ക്രോണിക്ക്ൾ ഓഫ് എ മാസ്റ്റർബേറ്റർ
|
---|---|
Autor/in / Beteiligte Person: | നന്ദൻ |
Veröffentlichung: | 2022 |
Medientyp: | E-Book |
ISBN: | 978-93-5610-662-8 (print) ; 978-93-5610-661-1 (electronic) |
Schlagwort: |
|
Sonstiges: |
|